കണ്ണൂരിലെ റിട്ട. മൃഗസംരക്ഷണ വകുപ്പ് ജോയൻ്റ്.ഡയറക്ടർ ഡോ.എം.പി.ഗിരീഷ്ബാബു നിര്യാതനായി

കണ്ണൂരിലെ റിട്ട. മൃഗസംരക്ഷണ വകുപ്പ് ജോയൻ്റ്.ഡയറക്ടർ ഡോ.എം.പി.ഗിരീഷ്ബാബു നിര്യാതനായി
Retired Animal Husbandry Department Joint Director Dr MP Girishbabu, Kannur passes away
Retired Animal Husbandry Department Joint Director Dr MP Girishbabu, Kannur passes away
കണ്ണൂര്‍: റിട്ട. മൃഗസംരക്ഷണ വകുപ്പ് ജോയൻ്റ്.ഡയരക്ടറും കരിമ്പം സ്വദേശിയും കണ്ണൂര്‍ മേലെ ചൊവ്വക്കടുത്ത് പാതിരിപ്പറമ്പില്‍ താമസക്കാരനുമായ ഡോ.എം.പി.ഗിരീഷ്ബാബു(60)നിര്യാതനായി.പരേതരായ സി.വി.രാഘവന്‍ നമ്പ്യാര്‍-എം.പി.സരോജനി ടീച്ചര്‍ ദമ്പതികളുടെ മകനാണ്.
കൃഷി വകുപ്പില്‍ ഡെപ്യൂട്ടി ഡയരക്ടറായ തുളസി ചങ്ങാട്ടാണ്ഭാര്യ. അഭിഷേക്, ഗീതാഞ്ജലി എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ഗിരിജ റ്രിട്ട. സുപ്രണ്ട്, കോടതി), എം.പി.ഗിരിധരന്‍(പ്രൊഫസര്‍, അഗ്രി. യൂണിവേര്‍സിറ്റി ) ഗിരിരാജ് (റിട്ട. ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍)
ശവസംസ്‌കാരം നാളെ 01.11.2025 ശനിയാഴ്ച രാവിലെ 11 മണിക്ക് ശേഷം  പയ്യാമ്പലം ശ്മശാനത്തില്‍ നടക്കും.

Tags