നവീകരിച്ച മട്ടന്നൂർ പ്രസ് ഫോറം ഉദ്ഘാടനം ചെയ്തു
Aug 7, 2025, 20:12 IST
മട്ടന്നൂർ : നവീകരിച്ച മട്ടന്നൂർ പ്രസ് ഫോറം ഓഫീസ് നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എൻ ഷാജിത്ത് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകരായ നാസർ മട്ടന്നൂർ (മാധ്യമം), രാഗേഷ് കായലൂർ (ദേശാഭിമാനി ) എന്നിവരുടെ ഫോട്ടോ അനാച്ഛാദനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. വേലായുധൻ നിർവഹിച്ചു.
tRootC1469263">മട്ടന്നൂരിലെ ജനകീയ ഡോക്ടർ കെ ടി ശ്രീധരനെ കൂത്തുപറമ്പ് എസിപി കെ വി പ്രമോദൻ ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മാധ്യമ പ്രവർത്തകരുടെ മക്കളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
ജിജേഷ് ചാവശേരി സ്വാഗതവും കെ കെ ഉസ്മാൻ നന്ദിയും പറഞ്ഞു.
.jpg)


