കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി ജീവനൊടുക്കി
Dec 2, 2025, 09:47 IST
കണ്ണൂർ : സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി ജീവനൊടുക്കി. വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ ആണ് അത്മഹത്യ ചെയ്തത്. കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ റിമാൻഡ് തടവുകാരനായിരുന്നു.
.jpg)


