തളിപ്പറമ്പ് കീഴാറ്റൂർ പബ്ലിക്ക് ലൈബ്രറി & റീഡിംഗ് റൂമിൻ്റെ നേതൃത്വത്തിൽ വായനക്കളരി സംഘടിപ്പിച്ചു

A reading session was organized under the leadership of Taliparamba Keezhattoor Public Library & Reading Room.


തളിപ്പറമ്പ് : കീഴാറ്റൂർ പബ്ലിക്ക് ലൈബ്രറി & റീഡിംഗ് റൂമിൻ്റെ നേതൃത്വത്തിൽ വായനക്കളരി സംഘടിപ്പിച്ചു. പ്രശസ്ത നാടൻപാട്ട് കലാകാരൻ ശിവദാസൻ കുറ്റ്യേരി ഉൽഘാടനം ചെയ്തു. വായനശാല സിക്രട്ടറി ടി.വി.വിനോദ് സ്വാഗതം പറഞ്ഞു .

പി.വി ശശിധരൻ  അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി വി ഗീത നന്ദി പറഞ്ഞു
 

Tags