രാമന്തളി സ്വദേശിയെ പഴയങ്ങാടിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

A Ramanthali native was found dead after being hit by a train in Pazhyangadi


പഴയങ്ങാടി: രാമന്തളി സ്വദേശിയെ പഴ യങ്ങാടി അടിപ്പാലത്തിന് സമീപം ട്രെയിനിടിച്ച് മരി ച്ചനിലയിൽ കണ്ടെത്തി. കുരിശുമുക്കിലെ പച്ചമംഗ ഖത്ത് പടിഞ്ഞാറെ വീട്ടിൽ തമ്പായിയുടെ പ്രകാശനെ(46) യാണ് ഞായറാഴ്ച വൈകിട്ട് ആറോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. 

പഴയ ങ്ങാടി പൊലീസ് ഇൻക്വ സ്റ്റ് നടത്തി മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേ ക്ക് മാറ്റി .സഹോദരങ്ങൾ: ജയന്തി, കമല

Tags