യോഗാചാര്യൻ രാമദാസൻ നിര്യാതനായി

ram

കണ്ണൂർ : അഴീക്കോട്  വട്ടക്കണ്ടിക്ക് സമീപം പുളിക്കാമ്പേത്ത് രാമദാസൻ (84) നിര്യാതനായി. ജോഷിൽ മെറ്റൽവർക്സ് ഉടമയും , യോഗാചാര്യനും ആത്മവിദ്യാസംഘം തെക്കുഭാഗം സജീവ പ്രവർത്തകനുമായിരുന്നു.

ഭാര്യ. നന്ദിനി. സി.കെ. മക്കൾ ജോഷിൽ (ലോക്കോ പൈലറ്റ്, സതേൺ റെയിൽവേ ),നിഖിൽ ,റെനിൽ, രണ്ടു പേരും ഗൾഫ് ,മരുമക്കൾ : ഷമ്മി , രംഗീത , റീഷ

സഹോദരങ്ങൾ:പരേതരായ ഗോവിന്ദൻ, രാഘവൻ, വിജയൻ, ചന്ദ്രൻ, ദയാനന്ദൻലക്ഷ്മി, ശാന്ത .ശവസംസ്കാരം 20 ന് രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.

Tags