അഖിലേന്ത്യ വോളിസംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് രാമചന്ദ്രൻ കടന്നപ്പള്ളി
Mar 3, 2025, 15:38 IST


കണ്ണൂർ : പയ്യന്നൂർ സ്പോർട്സ് & കൾച്ചറൽ ഡവലപ്മെൻ്റ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മെയ് 13 മുതൽ 18 വരെ നടക്കുന്ന ടി ഗോവിന്ദൻ സ്മാരക അഖിലേന്ത്യ രജത ജൂബിലി വോളിബോൾ ടൂർണ്ണമെൻറിൻ്റെ സംഘാടക സമിതി ഓഫീസ് ടി ഐ മധുസൂദനൻ എം എൽ എ യുടെ അധ്യക്ഷതയിൽ പുരാവസ്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ കെ വി ലളിത ടി വിശ്വനാഥൻ പ്രഫ: കെ രാജഗോപാൽ എം കെ രാജൻ വി ബാലൻ കെ പി ബാലകൃഷ്ണ പൊതുവാൾ പി ജയൻ ബി സജിത്ത്ലാൽ പി ഗംഗാധരൻ എന്നിവർ സംസാരിച്ചു