കുട്ടികൾക്ക് കാലാവസ്ഥാവ്യതിയാനം നേരിട്ടറിയാൻ മഴമാപിനി നൽകി

Children were provided with rain gauges to learn about climate change
Children were provided with rain gauges to learn about climate change

പെരളശ്ശേരി :സമഗ്ര ശിക്ഷാ കേരളം, കേരള പൊതുവിദ്യാഭ്യാസ വകുപ്പ്,ബ്ലോക്ക് റിസോഴ്സ് സെന്റർ എന്നിവ കൊച്ചിൻ സർവ്വകലാശാലയുടെ സഹകരണത്തോടെ യു.പി.സ്കൂൾ വിദ്യാർഥികൾ കാലാവസ്ഥാപഠനത്തിനായി ഉപയോഗപ്പെടുത്തും.

ഇതിനായി മുഴുവൻ യു.പി.സ്കൂളിലും മഴമാപിനി നൽകി. കൃഷ്ണൻ കുറിയ ഉദ്ഘാടനം ചെയ്തു.ബിപിസി സി ആർ വിനോദ് കുമാർ അധ്യക്ഷനായി. രാജേഷ് മാണിക്കോത്ത്, കെ.രേഷ്മ എന്നിവർ സംസാരിച്ചു.

Tags

News Hub