തളിപ്പറമ്പ് സർസയ്യിദ് കോളേജിൽ ഓഡിയോ-വിഷ്വൽ തിയേറ്റർ ഉദ്ഘാടനം ചെയ്തു
തളിപ്പറമ്പ് : സർസയ്യിദ് കോളേജിൽ റൂസ സാമ്പത്തിക സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ഓഡിയോ-വിഷ്വൽ തിയേറ്ററും നവീകരിച്ച സെമിനാർ ഹാളും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. എം വി ഗോവിന്ദൻ എം എൽ എ അധ്യക്ഷനായി.കോളേജ് പ്രിൻസിപ്പാൾ ഇസ്മായിൽ ഓലായിക്കര റിപ്പോർട്ട് അവതരിപ്പിച്ചു.
tRootC1469263">സി ഡി എം ഇ എ പ്രസിഡന്റ് അഡ്വ :പി മഹമൂദ്,ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം,യൂണിയൻ ചെയർമാൻ
മുഹമ്മദ് സിനാൻ,എം വി പി സിറാജ്,കെ ഉദയകുമാർ,കെ എം ഖലീൽ,പി ടി അബ്ദുൽ അസീസ്,വി കെ അബ്ദുൽ നിസാർ,റൂസ പ്രൊജക്റ്റ് കോ ഓർഡിനേറ്റർ എ കെ അബ്ദുൽ സലാം സംസാരിച്ചു.
സി ഡി എം ഇ എ വൈസ് പ്രസിഡന്റ് എം എം ഫൈസൽ ഹാജി,സെക്രട്ടറി എ കെ അബൂട്ടി ഹാജി,കെ ഹുസൈൻ ഹാജി,കെ മുസ്തഫ ഹാജി,എ അബ്ദുള്ള ഹാജി, കെ അബ്ദുൽ റഹ്‌മാൻ,പി എസ് അൻവർ,മഹറൂഫ് ആനിയത്ത്,എസ് എം ഷാനവാസ്,ടി മുസ്തഫ,എ ഹൈദരലി,കെ കെ ഷബീറലി പങ്കെടുത്തു.
.jpg)

