ആദ്യകാല കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകൻ പുതുശേരി ചെറിയശ്രീധരൻ നിര്യാതനായി

Puthussery Cheriyashreedharan, an early Communist Party activist, has passed away.

മുഴപ്പിലങ്ങാട്:ആദ്യകാല സിപിഎം പ്രവർത്തകനും ബി ഡി തൊഴിലാളി സമരത്തിൽ ജയിൽ വാസം അനുഷ്ഠിക്കുകയും ചെയ്ത കൂടക്കടവ് ബീച്ച് റോഡ് ബദർ പള്ളിക്ക് സമീപം എസ്. ആർ നിവാസിൽ പുതുശേരി ചെറിയ ശ്രീധരൻ (80)നിര്യാതയായി.   പരേതനായ കീരാലി കുഞ്ഞിക്കണ്ണൻ്റെയും പരേതയയാകുറുമ്പിയുടെയും മകനാണ്. ഭാര്യ : വി.കെരമ  (ധർമടം സർവീസ് സഹകരണ ബാങ്ക് മുൻ ബിൽ കളക്ടർ )

മക്കൾ : വി.കെ സപ്ന.  (സ്നേഹക്കൂട് ധർമടം ഓഫീസ് സ്റ്റാഫ് )പരേതനായ വി കെ രാജേഷ് മരുമക്കൾ:പ്രദീപ് കുമാർ (അണ്ടലൂർ )
റോസ്ന (പാറപ്രം )സഹോദരങ്ങൾ.ലീല. രാധ,നളിനി (മുഴപ്പിലങ്ങാട്) പരേതനായ രവി (കൂടാളി )സംസ്ക്കാരം ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് മുഴപ്പിലങ്ങാട്‌ പഞ്ചായത്ത് പൊതു ശ്മാശനത്തിൽ.

Tags