പുളിമ്പറമ്പിലെ കെ.എസ് ജോൺ നിര്യാതനായി

K.S. John of Pulimbaram passes away
K.S. John of Pulimbaram passes away

തളിപ്പറമ്പ്: പുളിമ്പറമ്പ് തോട്ടറമ്പ ഫോറസ്റ്റ് ഓഫീസിനു സമീപത്തെ കെ.എൽ.ജോൺ(76) നിര്യാതനായി.ഭാര്യ :പത്രീസ.മക്കൾ: ജയൻ, ഷാജു, ജിഷ.
മരുമക്കൾ:മെഴ്‌സി,സുധീർ, സംഗീത.സഹോദരങ്ങൾ-ജോസ്മിന, ബാബു, പരേതനായ പീയൂസ്.സംസ്‌ക്കാര ചടങ്ങ് ഇന്ന്(വെള്ളി)വൈകുന്നേരം 5:30ന് വെള്ളിക്കീൽ സെന്റ് തോമസ് ദേവാലയത്തിൽ.

tRootC1469263">

Tags