കൊട്ടിയൂർ യാഗഭൂമിയിൽ ദർശനപുണ്യം തേടി പി ടി ഉഷ

PT Usha seeks divine blessings at Kottiyoor Yaga Bhoomi

കണ്ണൂർ: വൈശാഖ മഹോത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരിൽ ദർശനം നടത്തി രാജ്യസഭ എം പിയും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയുമായ പി.ടി.ഉഷ. വ്യാഴാഴ്ച്ച രാവിലെയാണ് ഭർത്താവ് വി ശ്രീനിവാസനൊപ്പം അക്കരെ സന്നിധാനത്ത് പി.ടി.ഉഷ ദർശനം നടത്തിയത്.

PT Usha seeks divine blessings at Kottiyoor Yaga Bhoomi

പി.ടി.ഉഷയെയും ഭർത്താവിനേയും ദേവസ്വം അധികൃതർ സ്വീകരിച്ചു. തുടർന്ന് ദർശനം നടത്തി തിരുവഞ്ചിറയിൽ പ്രദക്ഷിണം നടത്തിയ ശേഷം കൊട്ടിയൂർ ദേവസ്വം ചെയർമാൻ്റെ കയ്യാലയിൽ എത്തിയ പി.ടി.ഉഷയെ തിട്ടയിൽ നാരായണൻ നായർ സ്വീകരിച്ചു.

tRootC1469263">

PT Usha seeks divine blessings at Kottiyoor Yaga Bhoomi

അതെ സമയം, ഇളനീരാട്ടത്തിന് ശേഷം അഭൂതപൂർവ്വമായ തിരക്കാണ് കൊട്ടിയൂരിൽ അനുഭവപ്പെട്ടത്. വ്യാഴാഴ്ച്ച പുലർച്ച മുതൽ പെരുമാളിന്റെ അനു​ഗ്രഹത്തിനായി നിരവ​ധി ഭക്തജനങ്ങളാണ് ഒഴുകിയെത്തുന്നത്.

Tags