കണ്ണൂർ തിരുമേനിയിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞു : നിരവധി പേർക്ക് പരുക്ക്
Jul 28, 2025, 10:33 IST
കണ്ണൂർ : ചെറുപുഴ തിരുമേനിയിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞു നിരവധി യാത്രക്കാർക്ക് പരിക്ക്.
പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന ലക്ഷ്മി ബസാണ് അപകടത്തിൽപ്പെട്ടത് പരിക്കേറ്റവരെ ചെറുപുഴയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
.jpg)


