എടയന്നൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; പത്തോളം പേർക്ക് പരുക്കേറ്റു

Private bus loses control and overturns in Edayannur; around ten people injured
Private bus loses control and overturns in Edayannur; around ten people injured

മട്ടന്നൂർ:  എടയന്നൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ്  പത്തോളം പേർക്ക് പരിക്കേറ്റു. മട്ടന്നൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന അജ്‌വ ബസാണ് മറിഞ്ഞത്. നാട്ടുകാരും പൊലിസും ചേർന്ന് രക്ഷപ്രവർത്തനം നടത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Tags