പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റം: തളിപ്പറമ്പിൽ സിഐടിയു നേതൃത്വത്തിൽ തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം
May 19, 2026, 09:23 IST
തളിപ്പറമ്പ് : പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനക്കെതിരെ തളിപ്പറമ്പിൽ സിഐടിയു നേതൃത്വത്തിൽ തൊഴിലാളികൾ പ്രകടനം നടത്തി. മൂത്തേടത്ത് സ്‌കൂൾ കേന്ദ്രീകരിച്ച് നടത്തിയ പ്രകടനം ബസ് സ്‌റ്റാൻഡിന് സമീപം സമാപിച്ചു.
യോഗത്തിൽ കെ കരുണാകരൻ സംസാരിച്ചു.
.jpg)

