കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും
Updated: Mar 14, 2026, 14:03 IST
15ന് ഞായർ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും
കണ്ണൂർ: 33 കെ വി കാഞ്ഞിരോട് - പഴശ്ശി ലൈനിന്റെ പ്രവൃത്തിയും കാഞ്ഞിരോട് 220 കെ വി സബ്‌സ്റ്റേഷൻ്റെ അറ്റകുറ്റ പണിയും നടക്കുന്നതിനാൽ 220 കെ വി അരീക്കോട് - കാഞ്ഞിരോട്, ഓര്‍ക്കാട്ടേരി - കാഞ്ഞിരോട് ലൈനുകള്‍ ഓഫ് ചെയ്യുന്നതിനാല്‍ 15ന് ഞായർ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും
.jpg)

