കണ്ണൂരിൽ കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മാല കവർന്ന മകനെതിരെ പൊലിസ് കേസെടുത്തു
Mar 4, 2026, 10:50 IST
പെരിങ്ങോം: അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന മാതാവിൻ്റെ കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രണ്ടര പവന്റെ മാല പൊട്ടിച്ചു കൊണ്ടുപോയെന്ന പരാതിയിൽ മകനെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. വെള്ളോറ എടോ ക്ലിയിലെ കല്ലറക്കൽ വട്ടക്കാ വുങ്കൽ ഹൗസിലെ ഡെൻസി ജോയി (46)ക്കെതിരെയാണ് പെരിങ്ങോം പോലീസ് കേസെടുത്തത്.
tRootC1469263">ഇന്നലെ രാവിലെ 10 30 ന് എടോളിയിലെ വീട്ടിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം മാതാവായ എൽസി ജോയിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.പ്രതി ഒളിവിലാണെന്നും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പെരിങ്ങോം പൊലിസ് അറിയിച്ചു.
.jpg)


