കണ്ണൂർ മയ്യിലിൽ കൊക്കിലെ കുരുക്ക് മാറ്റി നീർക്കാക്കക്ക് രക്ഷകരായി പോലീസ്

Police rescue peacock by removing noose from beak
Police rescue peacock by removing noose from beak

മയ്യിൽ :കണ്ണൂർ മയ്യിലിൽ കൊക്കിലെ കുരുക്ക് മാറ്റി നീർക്കാക്കക്ക് രക്ഷകരായി പോലീസ്. പോലീസ് സ്റ്റേഷനിൽ നിന്നും എസ്‌.ഐ മുഹമ്മദ് ഫൈറൂസും എസ്‌.സി.പി.ഒ രഞ്ജിത്തും കണ്ണാടിപ്പറമ്പ് റൂട്ടിൽ പട്രോളിങ്ങിനിടെ ഒരു നീർക്കാക്കയുടെ കൊക്കിൽ വല കുരുങ്ങിയതായി കാണപ്പെടുകയും, അവശനിലയിൽ ഭക്ഷണം പോലും കഴിക്കാൻ സാധിക്കാതെ നിന്ന പക്ഷിയെ ഇരുവരും ചേർന്ന് പിടികൂടി കൊക്കിൽ കുരുങ്ങിയ വല അഴിച്ചുമാറ്റി രക്ഷപ്പെടുത്തി.

tRootC1469263">

Tags