തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ഹോർമോൺ അനലൈസർ മെഷീൻ ഉദ്ഘാടനം ചെയ്ത് നഗരസഭ ചെയർപേഴ്‌സൺ പി കെ സുബൈർ

Municipal Chairperson P. K. Subair inaugurated the hormone analyzer machine at the Taliparamba Taluk Hospital.

 വൈസ് ചെയർപേഴ്‌സൺ ദീപ രഞ്ചിത് മുഖ്യാഥിതിയായ ചടങ്ങിൽ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ പുല്ലായിക്കൊടി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. 

 തളിപ്പറമ്പ് : താലൂക്കാശുപത്രിയിൽ പുതുതായി സ്ഥാപിച്ച ഹോർമോൺ അനലൈസർ മെഷീൻ നഗരസഭാധ്യക്ഷൻ പി. കെ.സുബൈർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ദീപ രഞ്ചിത് മുഖ്യാഥിതിയായ ചടങ്ങിൽ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ പുല്ലായിക്കൊടി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. 

Municipal Chairperson P. K. Subair inaugurated the hormone analyzer machine at the Taliparamba Taluk Hospital.

 

Municipal Chairperson P. K. Subair inaugurated the hormone analyzer machine at the Taliparamba Taluk Hospital.23

സ്ഥിരസമിതി അധ്യക്ഷരായ പി. റജില, പി.പി.വത്സല, കൗൺസിലർ ഫൈസൽ ചെറുകുന്നോൻ, സുപ്രണ്ട് ഡോ.അശ്വിൻ എന്നിവർ സംസാരിച്ചു.

Municipal Chairperson P. K. Subair inaugurated the hormone analyzer machine at the Taliparamba Taluk Hospital.2

Tags