പി.കെ സുബൈർ തളിപറമ്പ് നഗരസഭാ ചെയർപേഴ്സൺ
Updated: Dec 26, 2025, 12:04 IST
തളിപ്പറമ്പ്: പി.കെ.സുബൈര്‍ തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ.ഇന്ന് രാവിലെ നടന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് സുബൈര്‍(46) തെരഞ്ഞെടുക്കപ്പെട്ടത്.എതിര്‍ സ്ഥാനാര്‍ത്ഥികളായ എല്‍.ഡി.എഫിലെ ടി.ബാലകൃഷ്ണന് 15 വോട്ടുകളും ബി.ജെ.പിയിലെ പി.വി.സുരേഷിന് 3 വോട്ടുകളും ലഭിച്ചു.35 അംഗ നഗരസഭ കൗണ്‍സിലില്‍ 17 വോട്ടുകള്‍ നേടി രണ്ട് വോട്ടിനാണ് സുബൈര്‍ വിജയിച്ചത്.
tRootC1469263">
.jpg)


