എൽ ഡി എഫ് തളിപ്പറമ്പ മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക 25 ന് പ്രകാശനം ചെയ്യും

LDF to release Taliparamba constituency assembly election manifesto on 25th

 തളിപ്പറമ്പ : എൽഡിഎഫ് തളിപ്പറമ്പ മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ബുധനാഴ്‌ച പ്രകാശനം ചെയ്യും.  പകൽ 11ന്‌ എൽഡിഎഫ് മണ്ഡലം കമ്മറ്റി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ഖാദി ബോർഡ്‌ വൈസ്‌ ചെയർമാൻ പി ജയരാജൻ പ്രകാശനം ചെയ്യും. 

P. Jayarajan shared a poster of P.K. Shyamala Teacher, the candidate from Taliparamba

ഏരിയാ സെക്രട്ടറി കെ സന്തോഷ്‌, എൽഡിഎഫ്‌ നേതാക്കളായ കെ സി ഹരികൃഷ്ണൻ, സി എം കൃഷ്ണൻ ,  കെ വി ഗോപിനാഥ്, ടി വി നാരായണൻ, തോമസ് ചുരനോലിൽ, ഷാജി ജോസഫ്, മധുസൂദനൻ, അനിൽ പുതിയ വീട്ടിൽ, കെ സാജൻ, കെ അഷ്റഫ്, എൻ അനിൽകുമാർ, പി രവീന്ദ്രൻ , മുജീബ് റഹ്മാൻ, കെ സി സോമൻ നമ്പ്യാർ, സി അബ്ദുൽ കരീം തുടങ്ങിയവർ പങ്കെടുക്കും.