സത്യ ശ്രീ കോംപ്ലക്സ് ഉടമ ആഡൂരിലെ പി.കെ ജയശ്രീ നിര്യാതയായി

സത്യ ശ്രീ കോംപ്ലക്സ് ഉടമ ആഡൂരിലെ പി.കെ ജയശ്രീ നിര്യാതയായി
Sathya Sri Complex owner PK Jayashree of Adoor passes away
Sathya Sri Complex owner PK Jayashree of Adoor passes away

കാടാച്ചിറ : ആഡൂർ "അണിമ " യിൽ പരേതനായ കെ സി സത്യൻ മാസ്റ്ററുടെ  ഭാര്യയും കണ്ണൂർ സത്യശ്രീ കോംപ്ലക്സ് ഉടമയുമായ , പി കെ ജയശ്രീ (78) നിര്യാതയായി. മക്കൾ: അണിമ ശശിധരൻ, പരേതനായ അഭിലാഷ് സത്യനാഥൻ. മരുമകൻ : ശശിധരൻ (ചാല)പേരമക്കൾ: തീർത്ഥ, അതുൽ.സംസ്കാരം ഇന്ന് (1/11/2025) വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത് .

tRootC1469263">

Tags