പിലാത്തറയിൽ ബൈക്ക് കലുങ്കിലിടിച്ച് യുവാവ് മരിച്ചു

A young man died after his bike hit a culvert in Pilathara.
A young man died after his bike hit a culvert in Pilathara.

പിലാത്തറ: നരിക്കാംവള്ളിയില്‍ ബൈക്ക് കലുങ്കിലിടിച്ച് അപകടത്തില്‍  യുവാവ് അതിദാരുണമായി മരിച്ചു.പിലാത്തറ സ്റ്റേഡിയത്തിന് സമീപത്തെ മൂലക്കാരന്‍ വീട്ടില്‍ എം.വി.വിനോദാ (48) ണ് മരിച്ചത്.തിങ്കളാഴ്ച്ച രാത്രി 9.30 നാണ് നരിക്കാംവള്ളി പെട്രോള്‍ പമ്പിന് സമീപം അപകടം നടന്നത്. 

tRootC1469263">

ഗുരുതരമായി പരുക്കേറ്റ വിനോദിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: വിമല.മക്കള്‍: വിസ്മയ, വിഷ്ണു. (വിസ്മയ പാര്‍ക്ക്)മൃതദ്ദേഹംപരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റുമോർട്ടത്തിനശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Tags