വാഹനാപകടത്തിൽ പരിക്കേറ്റ പിലാത്തറയിലെ വ്യാപാരി മരണമടഞ്ഞു

Pilathara businessman injured in road accident dies
Pilathara businessman injured in road accident dies


പിലാത്തറ : വാഹനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന പിലാത്തറയിലെ വ്യാപാരി മരണമടഞ്ഞു.ദിവസങ്ങൾക്ക് മുൻപ് കെഎസ്ടിപി റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ്മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെ.വി ബാലകൃഷ്ണ മാരാറാ(67)ണ് മരണമടഞ്ഞത് പിലാത്തറ മിൽമ ഷോപ്പ്ഉടമയാണ്. ഭാര്യ: രമദേവി. മക്കൾ:ഹരീഷ്, ഹീര ' മരുമക്കൾ. :അശ്വതി, മഞ്ജുനാഥ്.

tRootC1469263">

Tags