പരിയാരത്ത് ചെങ്കൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

One person dies in collision between a red lorry and a pickup van in Pariyaram


പരിയാരം : പരിയാരം  കാരക്കുണ്ടിൽ ചെങ്കൽ ലോറിയും പിക്കപ്പ് വാനും കുട്ടിയിടിച്ച് ഒരാൾ മരിച്ചു മൂന്ന് പേർക്ക് പരിക്കേറ്റു.ചെങ്കൽ ലോറി ഡ്രൈവർ അരിപ്പാമ്പ്രയിലെ ബഷാറാ(22) ണ് മരിച്ചത്.അരിപ്പാമ്പ്രയിലെ അഭിഷിത്ത് (19) അസാം സ്വദേശി നജിറുൽ (26) ചീമേനി സ്വദേശിറോബിൻസ് (37) എന്നിവർക്കാണ് പരിക്കറ്റേത്. മൂവരെയും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

tRootC1469263">

Tags