മട്ടന്നൂരിൽ കാറിലിടിച്ച പിക്കപ്പ് ജീപ്പ് കിണറ്റിൽ വീണു

Pickup jeep falls into well after hitting car in Mattannur
Pickup jeep falls into well after hitting car in Mattannur


മട്ടന്നൂർ : മട്ടന്നൂർ നെല്ലുന്നിയിൽ കാറിലിടിച്ചു നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് കിണറിൽ വീണു. ഇന്ന് പുലർച്ചെ നെല്ലുന്നി വളവിലാണ് അപകടം. ഉരുവച്ചാൽ ഭാഗത്തും നിന്ന കാറിൽ എതിരെ വരികയായിരുന്ന പിക്കപ്പ് ജീപ്പ് ഇടിക്കുകയായിരുന്നു.

 കിണറിൽ വീണ ഡ്രൈവറെയും ജിപ്പും ഫയർ ഫോഴ്സാണ് പുറത്തെടുത്തത്. അപ കടത്തിൽ കാർ മൂന്ന് യാത്രക്കാർക്കും പരുക്കേറ്റു അപകടത്തിൽപ്പെട്ടവർ ആശുപത്രിയിൽ ചികിത്സ തേടി.

tRootC1469263">

Tags