കനലാട്ടത്തിന്റെ നിറങ്ങൾ ക്യാമറയിൽ ; തളിപ്പറമ്പ തലോറയിൽ 'മലയാറാട്ടി'നോടനുബന്ധിച്ച് ഫോട്ടോ പ്രദർശനം തുടങ്ങി
Jan 16, 2026, 20:17 IST
തളിപ്പറമ്പ : തലോറ മലയാറാട്ടിനോടനുബന്ധിച്ച് തലോറ ഏകെജി സ്മാരക കലാസമിതി & ഗ്രന്ഥാലയം തലോറയിൽ കനലാട്ടം ഫോട്ടോ പ്രദർശനം തുടങ്ങി.ചന്ദ്രൻ മാവിച്ചേരി പകർത്തിയ നൂറ് കണക്കിന് ചിത്രങ്ങൾ പ്രദർശനനത്തിനുണ്ട്.പരിയാരം പഞ്ചായത്ത് മുൻ പ്രസിഡൻ്റ് എ രാജേഷ് ഉദ്ഘാടനം ചെയ്തു.
tRootC1469263">
പഞ്ചായത്ത് നേതൃസമിതി കൺവീനർ കെ വി മധു, പഞ്ചായത്ത് മെമ്പർ കെ വി കൃഷ്ണൻ, പത്മനാഭൻ തലോറ, പിവി കുഞ്ഞികണ്ണൻ,കെ രതീഷ്, വിവി നിധിൻ, എസ് കെ വായക്കീൽ, ടി വി പുരുഷോത്തമൻ,എന്നിവർ സംസാരിച്ചു.
.jpg)


