പി എഫ് പെൻഷനേഴ്സ് അസോ: കണ്ണൂർ ജില്ലാ സമ്മേളനം തുടങ്ങി

PF Pensioners' Association: Kannur District Conference Begins

 കണ്ണൂർ:  പ്രൊവിഡണ്ട് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ വി കെ സനോജ് എം എൽ എ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് പി ഭരതൻ അദ്ധ്യക്ഷത വഹിച്ചു.

സ്വാഗത സംഘംചെയർമാൻ, കെ മനോഹരൻ സ്വാഗതം പറഞ്ഞു.ടി.കെ. ദിവാകരൻ,ഡോ. ജോസ് ജോർജ്ജ് പ്ലാത്തോട്ടം  അരക്കൻ ബാലൻ ,താവം ബാലകൃഷ്‌ണൻ, എം.എ. കരീം,ഐ.വി. ശിവരാമൻ സംസ്ഥാ ന പ്രസിഡണ്ട് സി പ്രഭാകരൻ, സംസ്ഥാന ട്രഷറർകെ പത്മനാഭൻ , ജില്ലാ ട്രഷറർ കെ ശങ്കരൻ , ജോ: സിക്രട്ടറി ടി വി ലക്ഷ്മിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.

Tags