വായന കളരി കൈയെഴുത്ത് മാസിക മത്സരം: പെട്രിക്കോറിന് ഒന്നാം സ്ഥാനം

'Vayana Kalari' Handwritten Magazine Competition: First Place for 'Petrichor'

കണ്ണൂർ: ലൈബ്രറി കൗൺസിൽ അവധിക്കാലത്ത് കുട്ടികൾക്ക് വേണ്ടി നടത്തിയ വായനക്കളരി പരിപാടിയോട് അനുവദിച്ച്  വായനശാലകളിൽ നിന്ന് നിർമ്മിക്കപ്പെട്ട കൈയെഴുത്തു മാസികയുടെ താലൂക്ക് തല വിജയികളുടെ ഫലം പ്രഖ്യാപിച്ചു.

ഒന്നാം സ്ഥാനം: പെട്രിക്കോർ (ഇ എം എസ്, മുള്ളൻമൊട്ട)
രണ്ടാം സ്ഥാനം: മയിൽപീലി (അരോളി റീഡിംഗ് റൂം)
മൂന്നാം സ്ഥാനം: ചുവട് (നേതാജി, ചുണ്ട)
ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് 7 മാസികകൾ:
1. ശലഭമഴ (ഇ എം എസ്, ഓടത്തിൽപീടിക )
2. അക്ഷരദീപം (ടി കൃഷ്ണൻ സ്മാരക വായനശാല, ചെമ്പിലോട്)
3. മഴവില്ല് (ജനകീയ വായനശാല, കണ്ണാടിപ്പറമ്പ് )
4. വാക്കൂട്ട് (എ കെ ജി, മൂന്നുപെരിയ )
5. കളരി (ദേശസേവിനി, കടമ്പൂർ )
6. ജാലകം (ദേശീയ വായനശാല, അഴീക്കോട് )
7. മഴവില്ല് ( പാറക്കടവ് വായനശാല )

നേതൃസമിതി തലത്തിൽ സമ്മാനാർഹമായത് :
1. ചെറുകുന്ന് - മാട്ടൂൽ: എഴുത്തോരം ( ജനകീയം, കവിണിശ്ശേരി)
2. കണ്ണപുരം : ചുവട് (നേതാജി ചുണ്ട)
3. കല്യാശ്ശേരി : മഴവില്ല് (പാറക്കടവ് വായനശാല )
4. പാപ്പിനിശ്ശേരി : മയിൽപീലി (അരോളി റീഡിംഗ് റൂം)
5. നാറാത്ത്: മഴവില്ല് (ജനകീയ വായനശാല, നാറാത്ത്)
6. ചിറക്കൽ- വളപട്ടണം : സ്മാർട്ട് സമ്മർ ഡയറീസ് (വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി)
7. അഴീക്കോട് : ജാലകം (ദേശീയ വായനശാല, അഴീക്കോട്)
8. കണ്ണൂർ: മഴവില്ല് (ഹാജി മെമ്മോറിയൽ, കണ്ണൂർ സിറ്റി)
9. ചേലോറ - എളയാവൂർ: മുകുളം (സമദർശി, വാരം )
10. എടക്കാട് : പടവുകൾ (ഗ്രാമോദ്ധാരണം, ആറ്റടപ്പ)
11. മുണ്ടേരി : പെട്രിക്കോർ (ഇ എം എസ്, മുള്ളൻമൊട്ട)
12. ചെമ്പിലോട്: അക്ഷരദീപം (ടി കൃഷ്ണൻ മാസ്റ്റർ സ്മാരക വായനശാല )
13. കടമ്പൂർ- മുഴപ്പിലങ്ങാട്: കളരി (ദേശസേവിനി, കടമ്പൂർ )
14. പെരളശ്ശേരി : വാക്കൂട്ട് (എ കെ ജി മൂന്നു പെരിയ)
15. അഞ്ചരക്കണ്ടി : ശലഭമഴ (ഇ എം എസ്, ഓടത്തിൽപീടിക )

## പ്രോത്സാഹന സമ്മാനം:
വേനൽ പറവകൾ 
(ദേശോദ്ധാരണ വായനശാല, 
പുതിയതെരു മണ്ഡപം)

Tags