മമ്പറം കേളാലൂർ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു

The person who drowned in the Mambaram Kelaloor temple pond has been identified.

മമ്പറം: മമ്പറം കേളാലൂർ മഹാവിഷ്‌ണു  ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു.കണ്ണൂർ ചിറക്കൽ സ്വദേശി കാർത്തിക്ക് രോഹിലാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 7:15 ഓടെയായിരുന്നു സംഭവം.മമ്പറം കേളാലൂർ മഹാവി ഷ്ണു - ഗണപതി ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു കാർത്തി ക് രോഹിൻ. 

കുളത്തി ൽ കുളിച്ചു കൊണ്ടി രിക്കുകയായിരുന്ന മറ്റുള്ളവരാണ് ഇയാ ൾ മുങ്ങിതാഴുന്നത് കണ്ടത്.തുടർന്ന് കൂത്തുപറമ്പ് ഫയർ ഫോഴ്സിൽ വിവരമ റിയിക്കുകയായിരുന്നു.സ്റ്റേഷൻ ഓഫീ സർ പി ഷനിത്തിന്റെ നേതൃത്വത്തിൽ സ് കൂബ ടീം ഉൾപ്പെടെ എത്തി കാർത്തിക്കി നെ പുറത്തെടുത്തെ ങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്നൈയിൽ എഞ്ചിനീയറാണ് കാർത്തിക് മമ്പറം കേളാ ലൂരിലെ ഭാര്യ വീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു കാർത്തിക്ക്.

Tags