പെരിങ്ങത്തൂർ ടൗണിൽ നിയന്ത്രണം വിട്ട കാർ വണ്ടി പീടിക തകർത്തു, ഒരാൾക്ക് ഗുരുതര പരുക്ക്
Apr 9, 2025, 18:42 IST


പെരിങ്ങത്തൂർ: പെരിങ്ങത്തൂർ ടൗണിൽ കാർ നിയന്ത്രണം വിട്ട് വണ്ടി കടയിലേക്ക് പാഞ്ഞു. കയറിഒരാൾക്ക് ഗുരുതര പരിക്കേറ്റു ഗുരുതരമായി പരുക്കേറ്റ ശ്രീധര(70) നെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ റോഡരികിൽ നിർത്തിയിട്ട രണ്ട് സ്കൂട്ടറും റോഡ് ഭിത്തിയും തകർന്നു. ബുധനാഴ്ച്ച രാവിലെയായിരുന്നു അപകടം.