കണ്ണൂർ നഗരത്തിലെ ശീതളപാനിയ കടയിൽ നിന്നും കോക്ക്‌ടെയിൽ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റു

People who consumed cocktails from a liquor store in Kannur city suffered food poisoning

കണ്ണൂർ: കണ്ണൂരിൽ കോക്ക്‌ടെയിൽ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽടെക്സ് എൻ.എസ് ടാക്കീസിന് സമീപത്തെ കണ്ണൂർ കോക്ക്‌ടെയിലിൽ നിന്ന് തിങ്കളാഴ്ച വൈകിട്ട് ജൂസ് കുടിച്ചവർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായാണ് പരാതി.

 
ചികിത്സ തേടിയവർ കണ്ണൂർ ഭക്ഷ്യ സുരക്ഷാ അധികൃതർക്ക് പരാതി നൽകി. കടയിൽ പരിശോധന നടത്തിയ അധികൃതർ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.

Tags