അള്ളാം കുളത്തെ പി.സി.പി ആയിഷ നിര്യാതയായി

P.C.P. Aisha of Allamkulam has passed away.

തളിപ്പറമ്പ് : അള്ളാംകുളത്തെ ഡോ. ടി.പി.എം സുബൈറിൻ്റെ ഭാര്യ പി.ടി.പി.ആയിഷ(75) നിര്യാതയായി.മക്കൾ : മുംതാസ്, ഡോ. മിസ്‌രിയ, റിസാ മിസ്രി, സഞ്ജബിൽ മിസ്രി, സഫർ അൽതാഫ്, സബീബ. മരുമക്കൾ: ഇസ്മയിൽ,സജിന (വളപട്ടണം ),ഫൗസിയ (മംഗലാപുരം) ഷാജഹാൻ (പയ്യന്നൂർ ), ഫൈക്ക (തൃക്കരിപ്പൂർ), ശബാന (കണ്ണൂർ).സഹോദരൻമാർ: ഡോ.പി.സി.പി.ഉസ്മാൻ, പി.സി.പി.ഉമ്മർകുട്ടി,പരേതരായ പി.സി.പി മഹമൂദ്, പി.സി.പി അബു.
 

Tags