പയ്യന്നൂർ കോളേജിൽഹോളിയുടെ മറവിൽ കൂട്ടയടി: പോലീസ് കേസെടുത്തു

Gang-rape at Payyannur College under the cover of Holi: Police register case
Gang-rape at Payyannur College under the cover of Holi: Police register case

പയ്യന്നൂർ : പയ്യന്നൂര്‍ കോളേജ് ക്യാംപസിൽ ഹോളിയാഘോഷത്തിൻ്റെ മറവിൽ ഏറ്റുമുട്ടിയ ജൂനിയർ - സീനിയർ വിദ്യാർത്ഥികൾക്കെതിരെ പൊലിസ് കേസെടുത്തു.ഇന്നലെ നടന്ന ഹോളി ആഘോഷത്തിനിടെയാണ് സംഭവം. സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്. ചായം പുരട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞുഏറ്റുമുട്ടുകയായിരുന്നു.

ഹോളിയുടെ ഭാഗമായി കോളേജില്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഒന്നാം വർഷ വിദ്യാർത്ഥികളും രണ്ടാം വർഷ വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിനിടെ ഒന്നാം വര്‍ഷ ഹിന്ദി വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് പരിക്കേറ്റത്. വാരിയെല്ലിന് സാരമായി പരിക്കേറ്റ അര്‍ജുനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags

News Hub