അഖില കേരള ശാന്തിക്ഷേമ യൂനിയൻ കണ്ണൂർ ജില്ലാ സമ്മേളനം പയ്യന്നൂരിൽ നവംബർ ഒന്നിന് നടക്കും
കണ്ണൂർ: അഖില കേരള ശാന്തിക്ഷേമ യൂനിയൻ കണ്ണൂർജില്ലാ സമ്മേളനംനവംബർ ഒന്നിന് പയ്യന്നൂർ വിടോബാ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ എസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ 400 പ്രതിനിധികൾ പങ്കെടുക്കും രാവിലെ 11 ന് വി കുഞ്ഞികൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും സംസ്ഥാന പ്രസി.എസ് . ഹരികുമാർ ശർമ്മ മുഖ്യപ്രഭാഷണം നടത്തും സംസ്ഥാനജനറൽ സെക്രട്ടറി നീരജ് എം നമ്പൂതിരി ടി സി മാധവൻ നമ്പൂതിരി ഷാജി എം നമ്പൂതിരി, മധു മരങ്ങാട് ,ബാബു മൊളോളം തുടങ്ങിയവർ പങ്കെടുക്കും .
സമ്മേളനത്തിൻ്റെ ഭാഗമായി യൂണിയൻ അംഗങ്ങളുടെ റാലി കുടുംബസംഗമം കലാപരിപാടികൾ എന്നിവ നടക്കും വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് എ.പി ശംഭുനമ്പൂതിരി, ബാബു മോളൊളം നാരായണൻ നമ്പൂതിരി കുറുവക്കാട് ശങ്കരനാരായണ പ്രസാദ് മരങ്ങാട് സുബ്രഹ്മണ്യൻ നമ്പൂതിരി പേർക്കുളം, കരിമ്പന ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.
.jpg)


