പയ്യാമ്പലം ക്ലീന്‍ ഡ്രൈവ് ശനിയാഴ്ച
Mar 28, 2025, 20:26 IST


കണ്ണൂർ : ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പയ്യാമ്പലം ബീച്ചിനെ മാലിന്യ മുക്തമാക്കാന്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും കണ്ണൂര്‍ കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ക്ലീന്‍ ഡ്രൈവ് ശനിയാഴ്ച രാവിലെ എട്ട് മണിക്ക് പയ്യാമ്പലം ബീച്ചില്‍ നടക്കും.