പാട്യം വെസ്റ്റ് യുപി സ്കൂൾ അധ്യാപിക അഷിക നിര്യാതയായി

Patyam West UP school teacher Ashika passes away


പാട്യം:  പുതിയതെരു ചിറക്കൽ കാവിനടുത്ത്  ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം ദീപിക ഗ്രൗണ്ടിന് സമീപം കുനിയിൽ ചമ്പടത്ത് അഷിക (31 നിര്യാതയായി.പാട്യം വെസ്റ്റ് യുപി സ്കൂൾ അധ്യാപികയാണ് അഷിക. ഭർത്താവ്: ശരത്ത് (പാട്യം). മകൻ: രുദ്രൻ. അശോകൻ- രോഹിണി ദമ്പതികളുടെ മകളാണ്. സഹോദൻ: ആഷിക്.

tRootC1469263">

Tags