മുൻ ചിൻമയ അധ്യാപിക ഭാനുമതി രഘുനാഥ് നിര്യാതയായി
Oct 13, 2024, 10:31 IST
കണ്ണൂർ: മുൻ ചിന്മയ കോളേജ് ലക്ചർ ഭാനുമതി രഘുനാഥ് (84) നിര്യാതയായി പരേതനായ കെ. രഘുനാഥിൻ്റെ ഭാര്യയാണ്.മക്കള്‍ രാജീവ് രഘുനാഥ്,സുഷമ സെൻ. മരുമകള്‍ മിനി, രാജാ സെൻ. സഹോദരങ്ങൾ: പ്രഭാകരന്, ഡോ. പ്രേമലത രഘുവീർ രാമൻ. പരേതയായ രാമന് രവീന്ദ്രനാഥ്, രത്നാകർ രാമൻ , രമേശ് രാമൻ അനിത രഘുപതി. ശവസംസ്കാരം ബാംഗ്ലൂരിൽ നടന്നു