കണ്ണൂർ ഗവ: ടി ടി ഐ റിട്ട. പ്രിൻസിപ്പാൾ കെ.വി ഹരിദാസൻ നിര്യാതനായി
Jul 1, 2026, 10:30 IST
പയ്യന്നൂർ:ചെറുകുന്ന് ഗവ: ഹൈസ്കൂളിലെ മുൻ അധ്യാപകനും കണ്ണൂർ ഗവ: ടി ടി ഐ റിട്ട. പ്രിൻസിപ്പാളുമായിരുന്ന കണ്ടങ്കാളിയിലെ കെ.വി ഹരിദാസൻ (61) നിര്യാതനായി.
പിതാവ്: പരേതനായ അപ്പു നായർ. മാതാവ് : പരേതയായ ചിരുത ഭാര്യ: പി വിസുനന്ദ (മുൻസിഫ് കോടതി, പയ്യന്നൂർ). മക്കൾ: അതുല്യ, ഡോ: അനശ്വര..മരുമകൻ: ലെവിൻ. സഹോദരങ്ങൾ: പരേതനായ ബാലൻ, രാജൻ, രാമചന്ദ്രൻ ബുധനാഴ്ച രാവിലെ പത്തുമണി മുതൽ 10 മണി വരെ കണ്ടങ്കാളിയിലെ സ്വവസതിയിൽ പൊതുദർശനം. സംസ്ക്കാരം ഉച്ചയ്ക്ക് നടക്കും.
.jpg)

