മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ദാമോദരൻ നമ്പ്യാർ നിര്യാതനായി
കണ്ണൂർ: പാപ്പിനിശ്ശേരി വെസ്റ്റ് കൃഷ്ണ വിഹാർ പാലക്കിൽ കാളിയത്ത് ദാമോദരൻ നമ്പ്യാർ ( 102 ) നിര്യാതനായി. ഇന്ത്യൻ എയർഫോഴ്സിൽ
റിട്ട: മാസ്റ്റർ വാറന്റ് ഓഫീസറായിരുന്നു. പള്ളിക്കുന്ന് എടച്ചേരി നവരത്‌ന വില്ലാസിലാണ് താമസം. സംസ്കാരം ബുധനാഴ്ച്ച വൈകിട്ട് മൂന്നു മണിക്ക് പാപ്പിനിശ്ശേരി വെസ്റ്റ് സമുദായ ശ്മശാനത്തിൽ നടക്കും.
പിതാവ് വലിയ ഗോവിന്ദൻ നമ്പ്യാർ. മാതാവ് ഉമ്മങ്കമ്മ. ഭാര്യ ഇടവൻ പുളിയാചെറിയത്ത് കാർത്ത്യായനിഅമ്മ. മക്കൾ: ഇ. പി. ലളിത ( റിട്ട. ടീച്ചർ ) , ഇ. പി രാധാകൃഷ്ണൻ ( റിട്ട. എൻജിനീയർ ബാംഗ്ലൂർ ) ഇ. പി. ശോഭന നമ്പ്യാർ ( റിട്ട.ജോഗ്രഫി ടീച്ചർ, കല്ല്യാശ്ശേരി. ഹയർ സെക്കന്ററി സ്കൂൾ ) , ഇ.പി. പത്മരാജൻ നമ്പ്യാർ ( എയർ കമഡോർ ( റിട്ട ) , ഇന്ത്യൻ എയർ ഫോഴ്സ് ) മരുമക്കൾ: ഇ.കെ.വിജയകുമാർ ( റിട്ട. ജൂനിയർ വാറന്റ് ഓഫീസർ, ഇന്ത്യൻ എയർ ഫോഴ്സ്) പി.കെ.ഗീത, കെ.എം.ഗോപി നമ്പ്യർ, ഗീത നമ്പ്യാർ.
.jpg)


