വിമാനം വൈകി കണ്ണൂർ വിമാനതാവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

Passengers protest at Kannur airport after flight delay
Passengers protest at Kannur airport after flight delay

മട്ടന്നൂർ:അബുദാബി എയർ ഇന്ത്യ എക്‌സ്പ്രസ് വൈകുന്നതിൽ യാത്രക്കാരുടെ പ്രതിഷേധം .ഇന്ന് രാവിലെ 7.20ന് പുറപ്പെടേണ്ട വിമാനമാണ് വൈകിയത് സാങ്കേതിക പ്രശ്‌നമാണ് കാരണമെന്ന് വിശദീകരണം വിമാനം വൈകുന്നത് മുൻകുട്ടി അറിയിച്ചില്ലെന്ന് യാത്രക്കാർ പറഞ്ഞു.വിമാനം ഇന്ന് വൈകിട്ട് പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് ഒടുവിൽ അറിയിപ്പ് ലഭിച്ചത്.
 

tRootC1469263">

Tags