മേലെ ചൊവ്വ കൊട്ടാരത്തിൽ അന്ന നീനു ജോർജ് നിര്യാതയായി

Anna Neenu George of Mele Chovva Kottaram has passed away

കണ്ണൂർ:മേലെ ചൊവ്വ കൊട്ടാരത്തിൽ അന്ന നീനു ജോർജ് (34  കുഞ്ഞുമോൾ ) നിര്യാതയായി.പരേതനായ ജോർജ്, ലിസി ജോർജ് എന്നിവരുടെ മകളാണ് ഭർത്താവ് : പ്രശാന്ത് സഹോദരങ്ങൾ: നിഖിൽ ജോർജ് നീതു ജോർജ് സംസ്കാരം നാളെ ( ശനി) ബെർണ്ണശേരി പള്ളി സെമിത്തേരിയിൽ .രാവിലെ 10 മണിക്ക്.

Tags