കീഴാറ്റൂരിലെ പറമ്പത്ത് പാഞ്ചാലി നിര്യാതയായി

Parambath Panchali of Keezhattur passes away
Parambath Panchali of Keezhattur passes away

തളിപ്പറമ്പ്:  കീഴാറ്റൂരിലെ പറമ്പത്ത് പാഞ്ചാലി (94) നിര്യാതയായി. പരേതനായ വേണിയിൽ അമ്പുവിന്റെ ഭാര്യയാണ്. മക്കൾ: ജാനകി, കാർത്ത്യായനി (അരിമ്പ്ര), വേണിയിൽ കൃഷ്ണൻ, വി.രാഘവൻ (സി.പി.എം തളിപ്പറമ്പ നോർത്ത് എൽ.സി മെമ്പർ), പത്മിനി(മാങ്ങാട്), സുരേഷ് ( സി.പി.എം കീഴാറ്റൂർ വടക്ക് ബ്രാഞ്ച് മെമ്പർ), ഗൗരി (സി.പി.എം പനങ്ങാട്ടൂർ ബ്രാഞ്ച് മെമ്പർ), പുഷ്പ(തലോറ), അജിത (കാട്ടാമ്പള്ളി കോട്ടക്കുന്ന് ).

tRootC1469263">

 മരുമക്കൾ: അനിത, ബിന്ദു, രഞ്ജിനി, പരേതനായ കണ്ണൻ, ശ്രീധരൻ (പനങ്ങാട്ടൂർ), മോഹനൻ(സി.പി.എം പോക്കാട്ട് വയൽ ബ്രാഞ്ച് മെമ്പർ), സന്തോഷ് (കാട്ടാമ്പള്ളി കോട്ടക്കുന്ന് )പരേതരായ ദാമോദരൻ, നാരായണൻ (അരിമ്പ്ര). സംസ്‌കരം ബുധനാഴ്ച്ച രാവിലെ 10 മണിക്ക്  കീഴാറ്റൂർ പൊതു ശ്മശാനത്തിൽ നടക്കും

Tags