40 വർഷത്തെ കണ്ണൂരിൻ്റെ സമാന്തര വിദ്യാഭ്യാസ ചരിത്രം :സാഗർ കോളേജ് പ്രിൻസിപ്പാൾ സി.പി രാധാകൃഷ്ണൻ മാസ്റ്റർ നിര്യാതനായി

40 years of Kannur's parallel education history: Sagar College Principal C.P. Radhakrishnan Master passes away

പള്ളിക്കുന്ന്: പള്ളിക്കുന്ന് മാക്കുനി റോ ഡിൽ സാഗറിലെ സി.പി. രാധാകൃഷ്ണൻ മാസ്റ്റർ (73) നിര്യാതനായി 40 വർഷമായി പള്ളിക്കുന്നിലെ സാഗർ കോളേജ് പ്രിൻസിപ്പലായി രുന്നു. അച്ഛൻ: പരേതനാ യ ദാമോദരൻ നായർ. അ മ്മ: പരേതയായ കല്ല്യാണി ക്കുട്ടിയമ്മ. ഭാര്യ: ഗീത. മ ക്കൾ: രാഹുൽ (ദുബായ്), റിംന (ഇൻഫോസിസ്, ബംഗളൂരു). മരുമകൻ: സ ഞ്ജു മോഹൻ. സഹോദര ങ്ങൾ: രവീന്ദ്രനാഥ്, രതീദേ വി, രാജലക്ഷ്മി, രാമദാസ്, രാജഗോപാൽ, രാഗിണി, സുനിൽകുമാർ (ഖത്തർ). സംസ്കാരം വെള്ളിയാഴ്ച 12-ന് പയ്യാമ്പലത്ത് നടക്കും.
 

tRootC1469263">

Tags