കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ഖത്തറിൽ നിര്യാതനായി

A native of Pappinissery, Kannur, passed away in Qatar

 പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി സ്വദേശിയായ മധ്യവയസ്ക്കൻ ഖത്തറിൽ നിര്യാതനായി. കല്ലീക്കൽ സ്വദേശി പി.കെ ജാബിറാ ( 52) മരണമടഞ്ഞത്.
ഭാര്യ: റഫീന (മടക്കര) മക്കൾ: ഫിദ, ഫർഹാൻ.

പി.മുഹമ്മദ്‌_പരേതയായ ആയിഷ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മുനീർ, കുഞ്ഞാമിന, അഫ്സത്ത്, റംല, ഇബ്രാഹിം, നസീമ.
കബറടക്കം: കല്ലീക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

tRootC1469263">

Tags