പാപ്പിനിശേരിയിൽ കടന്നൽ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

A householder died after being stung by a wasp in Pappinissery.

 പാപ്പിനിശേരി : കടന്നൽ കുത്തേറ്റ വയോധികൻ കുഴഞ്ഞ് വീണു മരിച്ചു.പാപ്പിനിശേരി കരിക്കൻ കുളം ആന വളപ്പിലെ കക്കാട്ടുവളപ്പിൽ ഹംസ (72)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീടിന് സമീപത്ത് നിന്നാണ് കടന്നൽ കുത്തേറ്റത്.

ഉടൻ പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. ഇതിനു ശേഷമാണ് മരണമടയുന്നത്.ഭാര്യ: റുഖിയ. മക്കൾ: ബീഫാത്തു, സീനത്ത്,. ഫൗസിയ, ഷബീർ, ഷഹീർ അബ്ബാസ്.

tRootC1469263">

Tags