പാനൂർ സ്വദേശിയായ മധ്യവയസ്ക്കൻ ദുബായിയിൽ നിര്യാതനായി

Middle-aged man from Panur dies in Dubai

പാനൂർ : പാനൂർ സ്വദേശി ദുബായിയിൽ നിര്യാതനായി.പാലത്തായി നിടുംബ്രത്ത് കണ്ടിയിൽ അയ്യൂബാണ് (57) ദുബായിൽ മരണമടഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പരേതരായ യൂസഫ് - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സഹീറ (വള്ളിൽ എലാങ്കോട്). മക്കൾ: മുഹമ്മദ് ആഷിക് (ആർക്കിടെക്റ്റ്), താഹ സാലിക്ക് (ഓഡിയോളജി വിദ്യാർത്ഥി ബാംഗ്ലൂർ), ഫാത്തിമ സഹർ (ജെമോളജി വിദ്യാർത്ഥിനി തൃശൂർ),മുസ്ഹബ് (എസ് എസ് എൽ സി വിദ്യാർത്ഥി).മരുമകൾ: സഫ്‌വാന (കടവത്തൂർ).സഹോദരി: സുലൈഖ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ദുബായിൽ നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു.
 

tRootC1469263">

Tags