കണ്ണൂർ വളപട്ടണം ടോൾ ബൂത്തിന് സമീപം പനമരം കടപുഴകി വീണ് ഗതാഗതം മുടങ്ങി

A palm tree fell near the Valapattanam toll booth in Kannur, disrupting traffic.
A palm tree fell near the Valapattanam toll booth in Kannur, disrupting traffic.

വളപട്ടണം : കണ്ണൂർ - കാസർകോട് ദേശീയ പാതയിലെ വളപട്ടണം ടോൾ ബൂത്തിന് സമീപം പനമരം കടപുഴകി വീണു ഗതാഗതം മുടങ്ങി. 

A palm tree fell near the Valapattanam toll booth in Kannur, disrupting traffic.

ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈ സമയം കടന്നുപോകാത്തതിനാൽ വൻ ദുരന്തമൊഴിവായി. ഫയർഫോഴ്സെത്തി പന മുറിച്ചു മാറ്റി ഗതാഗതം പുന:സ്ഥാപിക്കൽ പ്രവൃത്തി നടത്തിവരികയാണ്.

tRootC1469263">

Tags