വലിയാൽ പത്മജൻ മാസ്റ്റർ നിര്യാതനായി

Valiyal Padmajan Master passes away

പയ്യാവൂർ : പയ്യാവൂർമേഴ്സി ഹോസ്‌പിറ്റലിനു സമീപം പത്മജൻ മാസ്റ്റർ വലിയാൽ (55) നിര്യാതനായി.പരേതരായ ഇടയത്ത് രാഘവൻ, വലിയാൽ ജാനകിയമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ : റോജ നടുവിൽ, മക്കൾ : നീരജ, ഭാവന, സഹോദരങ്ങൾ : പത്മിനി (പയ്യാവൂർ), പത്മമരാജൻ മാസ്റ്റർ ചുഴലി (അദ്ധ്യാപകൻ ജിച്ച് രയരോം) പരേതയായ പതമലത (ആന്തൂർ)സംസ്കാരം ഇന്ന്  വൈകിട്ട് മൂന്ന് മണിക്ക് പയ്യാവൂർ എൻഎസ് എസ് ശ്മശാനത്തിൽ.

Tags