സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ: കണ്ണൂർ നഗരത്തെ ചുവപ്പിച്ച് മെയ് ദിന റാലി

Organize workers across the country: May Day rally turns Kannur city red

കണ്ണൂർ: ചൂഷണത്തിനും തൊഴിൽ അടിമത്വത്തിനുമെതിരെ സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിനെന്ന മുദ്രാവാക്യവുമായി
കണ്ണൂർ നഗരത്തെ ചുവപ്പിച്ച് മെയ് ദിന റാലി. ഇന്ന് രാവിലെ 10 ന് സംയുക്ത ട്രേഡ് യൂനിയൻ നടത്തിയ റാലിയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.

Organize workers across the country: May Day rally turns Kannur city red

പ്രമുഖ ട്രേഡ് യൂനിയൻ നേതാക്കളായ കെ പി സഹദേവൻ, താവം ബാലകൃഷ്ണൻ, എ. അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.

Tags